ഉറക്കത്തിനിടെ അമ്മ കുട്ടിയുടെ മേൽ കിടന്നു; 18 മാസം പ്രായമായ കുരുന്ന് മരിച്ചു! കൊലപ്പെടുത്തിയതെന്ന് പിതാവ്
ലഖ്നൗ: രാത്രി അമ്മയുടെ അടുത്ത് ഉറങ്ങിക്കിടന്നിരുന്ന 18 മാസം പ്രായമായ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ അമോറ ജില്ലയിലാണ് ദാരുണമായ സംഭവം. ഉറക്കത്തിൽ താൻ അറിയാതെ ...