പരസ്പരം മാലയിട്ടു, പിന്നാലെ മാസ്‌കും അണിയിച്ചു; വീട്ടുപടിക്കലും വഴിവക്കിലും മാറി നിന്ന് വധൂ വരന്മാരെ ആശീര്‍വദിച്ച് ബന്ധുക്കളും, മാതൃകാ കല്യാണം കോഴിക്കോട്
കോഴിക്കോട്: കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ പണികിട്ടിയത് മുന്‍കൂട്ടി വിവാഹം ഉറപ്പിച്ച കുടുംബങ്ങള്‍ക്കാണ്. എല്ലാം ഒരുക്കി ആ ദിനത്തിനായി കാത്തിരിക്കുമ്പോഴാണ് ഇരുട്ടടി പോലെ കൊറോണ വൈറസ് ...