ജോളിയുടെ സ്വത്ത് കൈകാര്യം ചെയ്യാന്‍ അനുവദിക്കണമെന്ന് ആളൂര്‍; അങ്ങനെയൊരു അപേക്ഷ നല്‍കിയിട്ടില്ലെന്ന് ജോളിയും
കൂടത്തായി: കൂടത്തായി കൊലക്കേസ് പ്രതിയായ ജോളി ജോസഫിന്റെ സ്വത്ത് കൈകാര്യം ചെയ്യാന്‍ തന്നെ അനുവദിക്കണമെന്ന ആവശ്യവുമായി എത്തിയ അഡ്വ. ബിഎ ആളൂരിന്റെ അപേക്ഷയില്‍ കോടതി വിശദീകരണം തേടി. ...