അച്ഛനും അമ്മയും ഇല്ലാത്തതിന്റെ ഒരു വിഷവും അവര്‍ അനുഭവിക്കില്ല; മക്കളെ ഏറ്റെടുക്കാന്‍ തയ്യാറെന്ന് റോജോയും റെഞ്ചിയും
കോഴിക്കോട്: കോഴിക്കോട് കൂടത്തായിയിലെ കൊലപാതക പരമ്പര പുറത്തു കൊണ്ടുവരാന്‍ നിമിത്തമായത് കൊല്ലപ്പെട്ട റോയിയുടെ സഹോദരന് റോജോയാണ്. സമാനമായ മരണങ്ങളില്‍ സംശയം ഉടലെടുത്തതിനെ തുടര്‍ന്നാണ് അമേരിക്കയിലുള്ള റോജോ പരാതി ...