സുഹൃത്തുക്കളായി ബന്ധം തുടങ്ങി; സുഹൃത്തുക്കളായി തുടരും; സുസ്മിത സെന്നും റോഹ്മാനും വേർപിരിഞ്ഞു
മുൻ വിശ്വസുന്ദരിയും ബോളിവുഡ് താരവുമായ സുസ്മിത സെന്നിന്റെ ഏറെ ചർച്ചയായ പ്രണയബന്ധം തകർന്നു. സുസ്മിതയും കാമുകൻ റോഹ്മാൻ ഷോവലും വേർപിരിഞ്ഞതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫാഷൻ മോഡലാണ് റോഹ്മാൻ. ...