താരസംഗമത്തിന് വേദിയായി പ്രതിപക്ഷ നേതാവിന്റെ മകന്റെ വിവാഹം, രാഷ്ട്രീയം മറന്ന് നേതാക്കളും! വൈറലായി വീഡിയോ
കൊച്ചി: ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ രോഹിത്തിന്റെയും ശ്രീജയുടെയും വിവാഹം നടന്നത്. ഡോക്ടറാണ് ഇരുവരും. അങ്കമാലി അഡ്‌ളക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു ഇവരുടെ ...