രോഹിണി സിന്ദൂരിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവം; ഡി രൂപ ഐപിഎസിന് എതിരെ ക്രിമിനൽ അപകീർത്തിക്കേസ്
ബെംഗളൂരു: കർണാടകയിലെ ഐപിഎസ്-ഐഎഎസ് ഉദ്യോഗസ്ഥരുടെ പോരിൽ കോടതി ഇടപെടൽ. ഐഎഎസ് ഓഫീസർ രോഹിണി സിന്ദൂരിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് ഐപിഎസ് ഓഫീസർ ഡി.രൂപയുടെ പേരിൽ ക്രിമിനൽ അപകീർത്തിക്കേസ് ...