‘ഈ തള്ളയെ നോക്കാൻ എനിക്ക് വയ്യ’; വയോധികയായ അമ്മയെ ഉപേക്ഷിച്ച് മകൾ; തണലായെത്തി 23കാരൻ രോഹൻ
തിരുവനന്തപുരം: മകൾ തെരുവിൽ ഉപേക്ഷിച്ച അമ്മയ്ക്ക് താങ്ങായി 23കാരൻ രോഹൻ കൃഷ്ണ. തിരുവനന്തപുരത്ത് ്കൾ ഉപേക്ഷിച്ചതോടെ അനാഥയായി മാറിയ വൃദ്ധമാതാവിന് തണലാവുകയായിരുന്നു ഈ യുവാവ്. നെറ്റിയിൽ മുറിവുകളും ...