ഭക്ഷണം തന്നിരുന്ന റോബോര്‍ട്ട് കത്തിയമര്‍ന്നു, വിയോഗം സഹിക്കാനാകുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍; 2 വര്‍ഷത്തെ കൂട്ടുകാരന് ആദരാഞ്ജലികളും റീത്തുകളും സമര്‍പ്പിച്ചു
സാന്‍ഫ്രാന്‍സിസ്കോ: യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ബെര്ക്ലി ക്യാംപസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണമെത്തിച്ചു കൊടുത്തിരുന്ന 'കിവി ഫുഡ് ഡെലിവറി റോബോട്ട്' കത്തി. എന്നാല്‍ ഇത് റോബോട്ടിന്റെ പ്രശ്നം കൊണ്ടു സംഭവിച്ചതല്ല, ...