തനിക്ക് 49, ഇരയ്ക്ക് 25 വയസ്; അവകാശമുണ്ടായിട്ടും ഹൈക്കോടതി പരാമർശം വിവാഹത്തിന് തടസമെന്ന് റോബിൻ വടക്കുംചേരി; ജാമ്യം ഞങ്ങളും നൽകില്ലെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: വിവാഹം കഴിക്കാൻ അവകാശമുണ്ടായിട്ടും ഹൈക്കോടതി പരാമർശങ്ങൾ കാരണം ജയിൽ സൂപ്രണ്ട് വിവാഹത്തിനായി ജാമ്യം നൽകുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച കൊട്ടിയൂർ പീഡനക്കേസ് പ്രതി റോബിൻ വടക്കുംചേരിക്ക് സുപ്രീംകോടതിയിൽ നിന്നും ...