എംവിഡിയുടെ തുടർച്ചയായ പരിശോധന, വാഹനം പിടിച്ചെടുക്കൽ, സർവീസ് നടത്താനാകുന്നില്ലെന്ന് റോബിൻ ബസ് ഉടമ; കോടതിയലക്ഷ്യ ഹർജി നൽകി
കൊച്ചി: തന്റെ ഉടമസ്ഥതയിലുള്ള റോബിൻ ബസ് കോടതി ഉത്തരവുണ്ടായിട്ടും സ്ഥിരമായി നിയമനടപടി നേരിടുന്നതിന് എതിരെ ബസ് ഉടമ കെ കിഷോർ കോടതിയിൽ. മോട്ടോർവാഹന വകുപ്പിന്റെ തുടർച്ചയായ പരിശോധനയും ...