സാമ്പത്തിക തട്ടിപ്പ് കേസ്; റോബര്‍ട്ട് വദ്രയ്ക്ക് ഇടക്കാല ജാമ്യം
ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പു കേസില്‍ പ്രതിച്ചേര്‍ക്കപ്പെട്ട റോബര്‍ട്ട് വദ്രയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. ഫെബ്രുവരി 16 വരെയാണ് ജാമ്യം. ഡല്‍ഹി കോടതിയാണ് ഉത്തരവിട്ടത്. ചോദ്യം ചെയ്യലിനായി ബുധനാഴ്ച ...