മോഷണത്തിന് ‘ നല്ല സമയം’ പറഞ്ഞു തരാന്‍ ആവശ്യപ്പെട്ട് ജോത്സ്യന്റെ അരികിലെത്തി, മുഹൂര്‍ത്തം കുറിച്ച് നല്‍കി ജോത്സ്യന്‍! അറസ്റ്റ്
മഹാരാഷ്ട്ര: വീട്ടില്‍ അതിക്രമിച്ച് കയറി ഒരു കോടി രൂപ കവര്‍ന്ന കേസില്‍ 5 കള്ളന്‍ന്മാരേയും കവര്‍ച്ചയ്ക്ക് വേണ്ടി സമയം കുറിച്ച് നല്‍കിയ ജോത്സ്യനെയും പോലീസ് അറസ്റ്റ് ചെയ്തു. ...










