കണ്ണൂരില്‍ വന്‍കവര്‍ച്ച, മോഷണം നടന്നത് വീട്ടുകര്‍ പള്ളിയില്‍ പോയ സമയം, സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു
കണ്ണൂര്‍: പരിയാരത്ത് പൂട്ടിയിട്ട വീട്ടില്‍ വന്‍ കവര്‍ച്ച. വീട്ടില്‍ സൂക്ഷിച്ചിരുന്ന 25 പവന്‍ സ്വര്‍ണാഭരണങ്ങളും 10000 രൂപയും രേഖകളും മോഷണം പോയി. ചിതപ്പിലെപൊയില്‍ പളുങ്കുബസാറിലെ അബ്ദുളളയുടെ വീട്ടിലാണ് ...