ജോലി മോഷണം, കറക്കം ആഡംബര ബൈക്കില്‍, ഒപ്പം പെണ്‍സുഹൃത്തും; ഒടുവില്‍ മലപ്പുറത്തെ ജിമ്മന്‍ കിച്ചുവിനെ പോലീസ് പൊക്കി
മലപ്പുറം: അന്തര്‍ജില്ലാ മോഷ്ടാവ് പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി പടിഞ്ഞാറെ കുളപ്പുറം വീട്ടില്‍ കിഷോര്‍(ജിമ്മന്‍ കിച്ചു-25) പിടിയില്‍. ഒരുമാസമായി മലപ്പുറം ജില്ലയിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിലും പെട്രോള്‍ പമ്പകളിലും കവര്‍ച്ച ...