കൊച്ചിയില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച,സ്റ്റീല്‍ വില്പന കേന്ദ്രത്തില്‍ മുഖംമൂടി സംഘം തോക്ക് ചൂണ്ടി 80 ലക്ഷം രൂപ കവര്‍ന്നു
കൊച്ചി: കൊച്ചിയിൽ തോക്ക് ചൂണ്ടി 80 ലക്ഷം രൂപ കവർന്നു. കൊച്ചി കുണ്ടന്നൂർ ജംഗ്ഷനിൽ സ്റ്റീൽ വില്പന കേന്ദ്രത്തിലാണ് സംഭവം നടന്നത്. പണം ഇരട്ടിപ്പുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് ...










