തൃശൂരില്‍ വന്‍ സ്വര്‍ണ കവര്‍ച്ച: ജീവനക്കാരെ ആക്രമിച്ച് മൂന്ന് കിലോ സ്വര്‍ണം കവര്‍ന്നു
തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. ആഭരണ നിര്‍മാണശാലയിലെ ജീവനക്കാരെ ആക്രമിച്ച് മൂന്ന് കിലോ സ്വര്‍ണം കവര്‍ന്നു. ഇന്നലെ അര്‍ദ്ധ രാത്രിയിലാണ് സംഭവം. തൃശൂര്‍ ഡിപി ...