റോഡുകള്‍ക്ക് രാമജന്മഭൂമി പ്രക്ഷോഭത്തില്‍ മരിച്ചവരുടെ പേര് നല്‍കാനൊരുങ്ങി യുപി സര്‍ക്കാര്‍
അയോധ്യ : ഉത്തര്‍പ്രദേശിലെ റോഡുകള്‍ക്ക് 1990ലെ രാമജന്മഭൂമി പ്രക്ഷോഭത്തില്‍ മരിച്ച കര്‍സേവകരുടെ പേരിടാനൊരുങ്ങി യുപി സര്‍ക്കാര്‍. കര്‍സേവകരുടെ വീടുകളിലേക്കുള്ള വഴികളാണ് പേര് മാറ്റത്തിനൊരുങ്ങുന്നത്. ബലിദാനി റാം ഭക്ത് ...