തെലങ്കാനയിലെ റോഡുകള്‍ കണ്ണാടി പോലെ തിളങ്ങും; വാഗ്ദാനവുമായി ചന്ദ്രശേഖര റാവു
ഹൈദരാബാദ്: തെലങ്കാനയിലെ എല്ലാ റോഡുകളും കണ്ണാടി പോലെ തിളങ്ങുമെന്ന വാഗ്ദാനവുമായി മുഖ്യമന്ത്രി ചന്ദ്രശേഖറ റാവു. പ്രഗതി ഭവനില്‍ സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ പരിശോധിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ...