റോഡുകള്‍ മോശം: ഗ്രാമത്തിലെ യുവാക്കളുടെ വിവാഹം മുടങ്ങുന്നു; റോഡ് നന്നാക്കാന്‍ കര്‍ണാടക മുഖ്യമന്ത്രിയോട് സഹായം അഭ്യര്‍ഥിച്ച് യുവതി
ബംഗളൂരു: ഗ്രാമത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ കാരണം ആളുകളുടെ വിവാഹം നടക്കുന്നില്ലെന്ന് പരാതിയുമായി യുവതി രംഗത്ത്. കര്‍ണാടക സ്വദേശിയായ യുവതിയാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് കത്തെഴുതിയിരിക്കുന്നത്. ദേവംഗരെ ജില്ലയിലെ ...