റോഡ് കോണ്‍ക്രീറ്റ് ചെയ്തു: ഉണങ്ങും മുന്‍പ് വാരിക്കൊണ്ടുപോയി നാട്ടുകാര്‍
പട്ന: റോഡ് പണി നടക്കുന്നതിനിടെ കോണ്‍ക്രീറ്റും മണലും വാരിക്കൊണ്ടു പോയി നാട്ടുകാര്‍. ബിഹാറിലാണ് സംഭവം. നിര്‍മാണം നടക്കുന്ന മൂന്ന് കിലോമീറ്റര്‍ റോഡിലെ കോണ്‍ക്രീറ്റാണ് നാട്ടുകാര്‍ കടത്തിയത്. ജെഹനാബാദ് ...