ആറ് കോടിയുടെ റോഡ് ആറാം നാള് പൊളിഞ്ഞു: എഞ്ചിനീയര്‍ക്കെതിരെയും ഓവര്‍സീയര്‍ക്കെതിരെയും നടപടി
കോഴിക്കോട്: ആറ് കോടി രൂപയുടെ റോഡ് ആറാം നാള് പൊളിഞ്ഞ സംഭവത്തില്‍ നടപടിയെടുത്ത് പൊതുമരാമത്ത് വകുപ്പ്. കൂളിമാട് എരഞ്ഞിമാവിലെ റോഡാണ് തകര്‍ന്നത്. നിര്‍മാണ, മേല്‍നോട്ട ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും ...