റോഡപകടങ്ങളിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച് ജീവരക്ഷകരാകുന്നവർക്ക് പാരിതോഷികം; സർക്കാർ 5000 രൂപ നൽകും
ന്യൂഡൽഹി: റോഡപകടങ്ങളിൽ ഗുരുതര പരിക്കേറ്റ് അത്യാസന്ന നിലയിലുള്ളവരെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കുന്ന രക്ഷകർക്കായി സർക്കാർ പാരിതോഷികം ഏർപ്പെടുത്തി. 5000 രൂപയാണ് സർക്കാർ പാരിതോഷികം നൽകുക. ഇതോടൊപ്പം പ്രശംസാപത്രവും ...