മറ്റു വാഹനങ്ങള്‍ക്ക് മരണഭീഷണിയായി ചരക്ക് ലോറികള്‍; അപകടമരണങ്ങള്‍ പെരുകുന്നു
സാധന സാമഗ്രികള്‍ അലക്ഷ്യമായി കയറ്റിയുള്ള ചരക്ക് വാഹനങ്ങള്‍ മറ്റു വാഹന യാത്രക്കാര്‍ക്ക് അപകടം ഉണ്ടാക്കുന്നു. അശ്രദ്ധമായി വാഹനങ്ങളുടെ വാതിലുകള്‍ തുറക്കുന്നതും മറ്റു യാത്രക്കാരുടെ ജീവനു ഭീഷണിയുയര്‍ത്തുന്നു. അടുത്തിടെ ...