മകനെ ഗൾഫിലേക്ക് യാത്രയാക്കി നാസറുദ്ദീനും സജിലാ ബീവിയും മടങ്ങിയത് മരണത്തിലേക്ക്; കാർ കെഎസ്ആർടിസിയിലേക്ക് പാഞ്ഞ് കയറിയ അപകടത്തിൽ മരുമകൾക്കും ഗുരുതര പരിക്ക്
കൊട്ടാരക്കര: മകനെ ഗൾഫിലേക്ക് യാത്രയാക്കി മടങ്ങിയ ദമ്പതികളുടെ ജീവനെടുത്ത വാഹനാപകടത്തിൽ ഞെട്ടി നാട്ടുകാർ. കാർ നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറിയാണ് ദമ്പതികൾ മരിച്ചത്. പന്തളം കടക്കാട് ...