വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവെ അപകടം; പൊലിഞ്ഞത് മൂന്ന് ജീവൻ, മാതാപിതാക്കളെയും മുത്തശ്ശിയെയും വിധി കവർന്നപ്പോൾ ബാക്കിയായത് രണ്ടര വയസുകാരൻ! തീരാനോവ്
മീനങ്ങാടി: വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവെയുണ്ടായ അപകടത്തിൽ രണ്ടരവയസുകാരന് നഷ്ടപ്പെട്ടത് സ്വന്തം മാതാപിതാക്കളെയും മുത്തശ്ശിയെയും. ദേശീയപാതയിൽ മുട്ടിൽ മുതൽ കൊളഗപ്പാറവരെയുള്ള ഭാഗത്ത് അപകടങ്ങൾ കൂടുതലുണ്ടാവാറുണ്ടെങ്കിലും ഇത്രയും വലിയൊരു അപകടവും ...