വാഹനാപകടത്തില്‍ പരിക്കേറ്റ് യുവാവ് റോഡില്‍, കാഴ്ചക്കാരായി നിന്ന് ആള്‍ക്കൂട്ടം, ഒടുവില്‍ രക്ഷകനായി എത്തി എംഎല്‍എ
പാലക്കാട്: വാഹനാപകടത്തില്‍ പരിക്കേറ്റ് കിടന്ന യുവാവിന് രക്ഷകനായി ഷൊര്‍ണൂര്‍ എം.എല്‍.എ പി മമ്മിക്കുട്ടി. തൃത്താല പട്ടിത്തറയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവിനാണ് എംഎല്‍എ രക്ഷകനായി ...