മോഹിനിയാട്ടത്തിന് അവസരം നിഷേധിച്ചത് തളര്‍ത്തി, ജീവിതം മടുത്തുപോയി; കലാഭവന്‍ മണിയുടെ സഹോദരന് ആര്‍എല്‍വി. രാമകൃഷ്ണന്റെ മൊഴി
ചാലക്കുടി: മോഹിനിയാട്ടത്തിന് അവസരം നിഷേധിച്ചതിലുള്ള വിഷമത്തിലാണ് തനിക്ക് ജീവിതമവസാനിപ്പിക്കാന്‍ തോന്നിയതെന്ന് കലാഭവന്‍ മണിയുടെ സഹോദരന് ആര്‍എല്‍വി. രാമകൃഷ്ണന് പോലീസിന് മൊഴി നല്കി. ശനിയാഴ്ച വൈകീട്ട് 7.30-ഓടെയാണ് ആര്‍എല്‍വി. ...