ഉമ്മന്‍ചാണ്ടി ഉണ്ടാക്കിയ ‘പാലാരിവട്ടം പാലങ്ങള്‍’: ഇരട്ടി കമ്മീഷന് കിട്ടാന്‍ റോഡില്ലാതെ പണിത പാലങ്ങള്‍, മുന്‍ മുഖ്യമന്ത്രിയുടെ വെല്ലുവിളി പൊളിച്ചടുക്കി റിയാസ് വാല്‍ക്കണ്ടി
തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്ത് 227 പാലങ്ങള്‍ നിര്‍മ്മിച്ചെന്ന് പറഞ്ഞ് വെല്ലുവിളിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് മറുപടിയുമായി റിയാസ് വാല്‍ക്കണ്ടി. തിരൂരിലെ മൂന്ന് പാലങ്ങളുടെ ചിത്രങ്ങളാണ് റിയാസ് പങ്കുവച്ചിരിക്കുന്നത്. ...