‘കൊവിഡ് കാലത്തെ പ്രണയം സന്തോഷിപ്പിക്കുന്നു’ മുഹമ്മദ് റിയാസ്-വീണ വിവാഹത്തിന് ആശംസ നേര്‍ന്ന് ശശി തരൂര്‍ എംപി
തിരുവനന്തപുരം; മുഹമ്മദ് റിയാസ്-വീണ വിവാഹത്തിന് ആശംസകള്‍ നേര്‍ന്ന് ശശി തരൂര്‍ എംപി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസകള്‍ നേര്‍ന്നത്. കൊവിഡ് കാലത്തെ പ്രണയം സന്തോഷിപ്പിക്കുന്നുവെന്ന് ശശി തരൂര്‍ കുറിച്ചു. ...