അന്തരീക്ഷ മലിനീകരണം; ഡല്‍ഹിയിലെ എല്ലാ സ്കൂളുകളും രണ്ട് ദിവസം കൂടി അടച്ചിടാന്‍ നിര്‍ദേശം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ എല്ലാ സ്കൂളുകളും രണ്ട് ദിവസം കൂടി അടച്ചിടാന്‍ നിര്‍ദേശം. അന്തരീക്ഷ മലിനീകരണം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദേശം. നോയിഡ, ഗാസിയാബാദ് ...