റിപ്പബ്ലിക്ക് പരേഡില്‍ കേരളത്തിന്റെ സ്ഥാനം കാണികള്‍ക്കിടയില്‍…
ന്യൂഡല്‍ഹി: എഴുപതാമത് റിപ്പബ്ലിക്ക് പരേഡില്‍ കേരളത്തിന്റെ സ്ഥാനം കാണഇക്കിടയിലായി ഒതുങ്ങും. വൈക്കം സത്യാഗ്രഹം മുതലായ നവോത്ഥാന ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ച അവതരണത്തിന് പ്രതിരോധമന്ത്രാലയം അനുമതി നിഷേധിച്ചതാണ് കാരണം. എന്നാല്‍ ...