വടക്കുന്നാഥന്റെ മുന്നില്‍ മകള്‍ക്ക് പ്രണയസാഫല്യം: മകളുടെ തലയില്‍ കൈവച്ച് അനുഗ്രഹിച്ച്, മരുമകനെ കൈപിടിച്ചേല്‍പ്പിച്ച് റിപ്പര്‍ ജയാനന്ദന്
തൃശൂര്‍: കൊടും കുറ്റവാളി റിപ്പര്‍ ജയാനന്ദന്റെ മകളുടെ വിവാഹം തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ നടന്നു. രാവിലെ തന്നെ ജയാനന്ദന്റെ ഭാര്യയും രണ്ടാമത്തെ മകളും അടുത്ത ബന്ധുക്കളും ക്ഷേത്രത്തിലേക്കെത്തി. ...