‘താടിയും മുടിയും ഒഴിവാക്കിട്ട് ഈ ജോലി എനിക്ക് വേണ്ട സാറേ..!’ ജോലി നിരസിച്ച് റിനോഷ്; ഏറ്റെടുത്ത് സോഷ്യല്‍മീഡിയയും ഫ്രീക്കന്മാരും
പ്രൊഫഷന് വേണ്ടി പ്രിയപ്പെട്ട താടി വളര്‍ത്തല്‍ അവസാനിപ്പിക്കാനൊക്കെ പറഞ്ഞാല്‍ നടക്കുന്ന കാര്യമല്ല സാറേ... എന്ന് ഇക്കാലത്തെ ഫ്രീക്കന്മാര്ക്ക് പറയാന്‍ ഒരു മടിയുമില്ല. താടി വളര്‍ത്തല്‍ അതിന്റെ ഏറ്റവും ...