‘നീ നല്ല ഒരു അമ്മയാണ്, ഐ ലവ് യൂ’: സൈബര്‍ ആക്രമണത്തില്‍ മുക്തയ്ക്ക് പിന്തുണയുമായി ഭര്‍ത്താവ് റിങ്കു ടോമി
കോട്ടയം: ഫ്ലവേഴ്സ് ചാനലിലെ 'സ്റ്റാര്‍ മാജിക്ക്' എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോള്‍ നടി മുക്ത പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് വിവാദമാക്കിയിരിക്കുകയാണ്. അതേസമയം, മുക്തയ്ക്കെതിരെ സൈബര്‍ ...