‘വിരലോട് ഉയിര് കൂട കോര്‍ത്ത്’ മോതിരം അണിഞ്ഞ നയന്‍സിന്റെ ചിത്രം പങ്കുവെച്ച് വിഘ്നേശ് ശിവന്; വിവാഹനിശ്ചയം കഴിഞ്ഞോ എന്ന് ചോദ്യശരങ്ങള്‍
നടി നയന്‍താരയും കാമുകന് വിഘ്നേഷ് ശിവനും തമ്മിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിക്കാറുണ്ട്. ഇരുവര്‍ക്ക് ആരാധകര്‍ കുറവല്ല. ഇപ്പോള്‍ വിഘ്നേശ് ശിവന് പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ...