റിമി ടോമിയുടെ വിവാഹം ഉടനെയുണ്ടെന്ന് സോഷ്യൽമീഡിയ; പ്രതികരണവുമായി ഗായിക രംഗത്ത്
കൊച്ചി: സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വിവാഹവാർത്തകളിൽ പ്രതികരണവുമായി ഗായിക റിമി ടോമി. റിമിയുടെ വിവാഹത്തെ സംബന്ധിച്ച് ഒട്ടനവധി അഭ്യൂഹങ്ങളും റിപ്പോർട്ടുകളുമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. തുടർന്നാണ് ഗായിക പ്രതികരണവുമായി രംഗത്തെത്തിയത്. ...