കുട്ടിക്കാലത്ത് തന്നെ തട്ടിക്കൊണ്ടുപോകുവാന്‍ ശ്രമം നടന്നു, രക്ഷയായത് അച്ഛന്റെ സുഹൃത്ത് കണ്ടതിനാല്‍; ഓര്‍മ്മ പങ്കുവെച്ച് റിമി ടോമി
'കാക്കോത്തികാവിലെ അപ്പൂപ്പന് താടികള്‍' എന്ന സിനിമയിലെ ജീവിതം അനുഭവത്തില്‍ തനിക്കും വന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ഗായിക റിമി ടോമി. മഴവില്‍ മനോരമയിലെ 'പാടാം നമുക്കു പാടാം' എന്ന പരിപാടിക്കിടെയാണ് ...