ഇലക്ട്രിക്കല്‍ ജോലിക്കിടെ ഷോര്‍ട്ട് സര്‍ക്യൂട്ട്, ദേഹത്തേക്ക് തീ ആളിപ്പിടിച്ചു; റിയാദില്‍ ആലപ്പുഴ സ്വദേശിക്ക് ദാരുണാന്ത്യം
റിയാദ്: ഇലക്ട്രിക്കല്‍ ജോലിക്കിടെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ആലപ്പുഴ സ്വദേശി റിജില്‍ രവീന്ദ്രന്‍ (28) ആണ് മരിച്ചത്. റിയാദിലെ ആശുപത്രിയില്‍ ...