റിഫ മരിച്ച ഉടന്‍ തന്നെ ലൈവ്,സ്വന്തം കുട്ടിയെ പോലും ഇതുവരെയായിട്ടും കാണാന്‍ വന്നില്ല; ദുരൂഹതകള്‍ ചൂണ്ടിക്കാണിച്ച് അഭിഭാഷകന്
കോഴിക്കോട്: വ്ലോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹനാസിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി അഭിഭാഷകന് രംഗത്ത്. വിവാഹത്തിന് മുമ്പും റിഫയെ മെഹ്നാസ് ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് അഭിഭാഷകന് പി റഫ്താസ്. ...