ഉപദേശങ്ങൾ സ്വീകരിക്കുന്നതല്ലെന്ന് തലക്കെട്ട് നൽകി ബൈക്കിൽ മരണം തേടി പോയി അവനും; കണ്ണീർ കുറിപ്പ്
കൊച്ചി: ചെറിയ പ്രായത്തിലെ വാശിക്ക് വഴങ്ങി കുഞ്ഞുങ്ങൾക്ക് ബൈക്കും അനാവശ്യമായി വാഹനങ്ങളും നൽകി അവരെ മരണത്തിലേക്ക് തള്ളി വിടുന്നവരോട് സൂക്ഷിക്കണമെന്ന് ഉപദേശിച്ച് വൈറലായി ഈ കുറിപ്പ്. പ്രായപൂർത്തിയാകാത്ത ...