Tag: rice

സംസ്ഥാനത്തെ റേഷൻകടകളിൽ എത്തിച്ച അരിയിൽ മാരകവിഷം കലർന്നു; പരാതി വ്യാപകമായതോടെ അന്വേഷണത്തിന് ഉത്തരവ്

സംസ്ഥാനത്തെ റേഷൻകടകളിൽ എത്തിച്ച അരിയിൽ മാരകവിഷം കലർന്നു; പരാതി വ്യാപകമായതോടെ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: സ്വകാര്യമില്ലുകളിൽ നിന്നും സംസ്ഥാനത്തെ റേഷൻകടകളിൽ എത്തിച്ച അരിയിൽ മാരക വിഷാംശം ഉള്ളതായി റിപ്പോർട്ട്. ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിച്ച വിലകുറഞ്ഞ അരി പോളിഷ് ചെയ്തും റെഡ് ഓക്‌സൈഡ് ചേർത്തും ...

വരുമാനം നിലച്ചു, ലോക്ക് ഡൗണില്‍ കടുത്ത പ്രതിസന്ധി; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി, കുടുംബത്തിന് ഗോതമ്പും അരിയും എത്തിച്ച് അധികൃതരും

വരുമാനം നിലച്ചു, ലോക്ക് ഡൗണില്‍ കടുത്ത പ്രതിസന്ധി; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി, കുടുംബത്തിന് ഗോതമ്പും അരിയും എത്തിച്ച് അധികൃതരും

പട്ന: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ പ്രതിസന്ധിയിലായതിനു പിന്നാലെ ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി. ബിഹാറിലെ ഷാപുരിലാണ് സംഭവം. ലോക്ക്ഡൗണിന് ശേഷം ഭാര്യയും മൂന്ന് ...

കിലോയ്ക്ക് 22 രൂപ വിലയുള്ള അരി നല്‍കാമെന്ന് കേന്ദ്രം,  50,000 ടണ്‍ ഏറ്റെടുക്കാമെന്ന് കേരളം

കിലോയ്ക്ക് 22 രൂപ വിലയുള്ള അരി നല്‍കാമെന്ന് കേന്ദ്രം, 50,000 ടണ്‍ ഏറ്റെടുക്കാമെന്ന് കേരളം

ആലപ്പുഴ: കിലോയ്ക്ക് 22 രൂപ വിലയുള്ള അരി നല്‍കാമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രാലയം. റേഷന്‍കടവഴി വിതരണംചെയ്യാന്‍ നിലവിലുള്ള വിഹിതത്തിനു പുറമേയാണ് അരി നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. ആദ്യഘട്ടത്തില്‍ 50,000 ...

മിച്ചമുള്ള അരി ഉപയോഗിച്ച് ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉത്പാദിപ്പിക്കാനുള്ള എഥനോള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍, പുതിയ തീരുമാനം ലോക്ക്ഡൗണ്‍ മൂലം പലഭാഗങ്ങളിലും ജനങ്ങള്‍ ഭക്ഷണമില്ലാതെ പ്രയാസമനുഭവിക്കുമ്പോള്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപിച്ചതോടെ രാജ്യത്ത് അണുനാശിനിയായ സാനിറ്റൈസറുകളുടെ ഉപയോഗവും വര്‍ധിച്ചിരുന്നു. ആവശ്യക്കാര്‍ ഏറിയതോടെ പല സ്ഥലങ്ങളിലും സാനിറ്റൈസറുകള്‍ കിട്ടാതെയുമായി. ഇതിന് പരിഹാരം കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രസര്‍ക്കാര്‍. ...

ജോലി പോലുമില്ലാതെ ജനങ്ങള്‍ വീട്ടില്‍; അവശ്യ സാധനങ്ങളുടെ വില കുതിക്കുന്നു, പ്രതിസന്ധിയിലായത് സാധാരണക്കാര്‍

ജോലി പോലുമില്ലാതെ ജനങ്ങള്‍ വീട്ടില്‍; അവശ്യ സാധനങ്ങളുടെ വില കുതിക്കുന്നു, പ്രതിസന്ധിയിലായത് സാധാരണക്കാര്‍

തിരുവനന്തപുരം: ലോക് ഡൗണില്‍ ജനങ്ങള്‍ വീടുകളില്‍ കഴിയുമ്പോള്‍ സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വില കുതിക്കുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വരുന്നത് കുറഞ്ഞതാണ് വിലവര്‍ദ്ധനവിന് പ്രധാന കാരണം. ...

ദുരിതമനുഭവിച്ച മനുഷ്യരോടുള്ള വെല്ലുവിളി; പ്രളയകാലത്ത് അനുവദിച്ച അധിക അരിക്കായി കേരളം 206 കോടി രൂപ നല്‍കിയേ മതിയാവൂ എന്ന് കേന്ദ്രം

ദുരിതമനുഭവിച്ച മനുഷ്യരോടുള്ള വെല്ലുവിളി; പ്രളയകാലത്ത് അനുവദിച്ച അധിക അരിക്കായി കേരളം 206 കോടി രൂപ നല്‍കിയേ മതിയാവൂ എന്ന് കേന്ദ്രം

ന്യൂഡല്‍ഹി: പ്രളയ സമയത്ത് അനുവദിച്ച അധിക അരിക്കായി 206 കോടി രൂപ കേരളം നല്‍കണമെന്ന് കേന്ദ്രം. ഇക്കാര്യം ആവശ്യപ്പെട്ട് കേരളത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബില്‍ നല്‍കി. ...

കേരളത്തോട് പ്രതികാര നടപടിയുമായി വീണ്ടും കേന്ദ്രം; പ്രളയദുരിതാശ്വാസത്തിന് അനുവദിച്ച അരിയുടെ പണം കേരളത്തോട് ആവശ്യപ്പെട്ടു

കേരളത്തോട് പ്രതികാര നടപടിയുമായി വീണ്ടും കേന്ദ്രം; പ്രളയദുരിതാശ്വാസത്തിന് അനുവദിച്ച അരിയുടെ പണം കേരളത്തോട് ആവശ്യപ്പെട്ടു

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ നിധിയായി കേരളത്തിന് ഒന്നും നല്‍കാത്തതിന് പിന്നാലെ, കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ പ്രഹരം. പ്രളയദുരിതാശ്വാസത്തിന് കേരളത്തിന് അനുവദിച്ച അരിയുടെ പണം കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഫുഡ് ...

രാത്രിയില്‍ ചോറ് വേണ്ട, ചപ്പാത്തി തന്നെ ബെസ്റ്റ്!

രാത്രിയില്‍ ചോറ് വേണ്ട, ചപ്പാത്തി തന്നെ ബെസ്റ്റ്!

ഇന്നത്തെ കാലത്ത് ഭക്ഷണ രീതിയിലും ജീവിത ശൈലിയിലും പല മാറ്റങ്ങള്‍ വരുന്നുണ്ട്. എങ്കിലും രാത്രി കാലങ്ങളില്‍ ചോറ് കഴിക്കുന്നത് ശീലമാക്കിയവരാണ് മലയാളികള്‍. ആ ശീലം പെട്ടെന്നൊന്നും മാറ്റാന്‍ ...

ദാരിദ്ര്യ രേഖ പരിഗണിക്കാതെ എല്ലാ റേഷന്‍ കാര്‍ഡുകള്‍ക്കും സൗജന്യ അരി നല്‍കി സര്‍ക്കാര്‍ ആളുകളെ മടിയന്‍മാരാക്കി; ഹൈക്കോടതി

ദാരിദ്ര്യ രേഖ പരിഗണിക്കാതെ എല്ലാ റേഷന്‍ കാര്‍ഡുകള്‍ക്കും സൗജന്യ അരി നല്‍കി സര്‍ക്കാര്‍ ആളുകളെ മടിയന്‍മാരാക്കി; ഹൈക്കോടതി

ചെന്നൈ: സര്‍ക്കാര്‍ ആളുകളുടെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കാതെ സൗജന്യ വസ്തുക്കള്‍ വിതരണം ചെയ്ത് ആളുകളെ മടിയന്‍മാരാക്കിയെന്ന് മദ്രാസ് ഹൈക്കോടതി. ദാരിദ്ര്യ രേഖ പരിഗണിക്കാതെ എല്ലാ റേഷന്‍ കാര്‍ഡുകള്‍ക്കും ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.