ഉടമസ്ഥാവകാശം മാറ്റുന്നതിനായി 12000 രൂപ കൈക്കൂലി വാങ്ങി; നഗരസഭാ സീനിയര്‍ ക്ലാര്‍ക്കിന് കൈയ്യോടെ വിലങ്ങിട്ട് വിജിലന്‍സ്
കോട്ടയം: കെട്ടിടത്തിന്റെ ഉടസ്ഥതാവകാശം മാറ്റുന്നതിനായി കൈക്കൂലി വാങ്ങിയ നഗരസഭയുടെ നാട്ടകം മേഖലാ കാര്യാലയത്തില്‍ റവന്യു ഇന്‍സ്പെക്ടറുടെ ചുമതല വഹിക്കുന്ന സീനിയര്‍ ക്ലാര്‍ക്ക് എംടി പ്രമോദിന്(49) പിടിവീണു. കൈക്കൂലി ...