ഇനി എല്ലാ വില്ലേജ് ഓഫീസര്‍മാരും റവന്യു മന്ത്രിക്ക് കത്തെഴുതണം; എന്തും തുറന്നെഴുതാം, മികച്ച വില്ലേജ് ഓഫീസര്‍ക്ക് പുരസ്കാരവും, പ്രഖ്യാപിച്ച് മന്ത്രി കെ രാജന്
തിരുവനന്തപുരം: ഇനി എല്ലാ വില്ലേജ് ഓഫീസര്‍മാരും റിപ്പോര്‍ട്ട് അല്ല, പകരം കത്തെഴുതണം. അതും റവന്യു മന്ത്രിക്ക് നേരിട്ട് എഴുതുകയും വേണം. റവന്യു മന്ത്രി കെ രാജന്റെതാണ് പുതിയ ...