തെലങ്കാന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് നരസിംഹ റെഡ്ഡിയുടെ 70 കോടിയുടെ അനധികൃത സ്വത്ത് പിടികൂടി
ഹൈദരാബാദ്: തെലങ്കാനയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് സമ്പാദിച്ച 70 കോടിയുടെ അനധികൃത സ്വത്ത് പിടികൂടി. അഴിമതി വിരുദ്ധ വിഭാഗത്തില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ ആണ് ...