പൂജാരിമാരെ അടച്ചാക്ഷേപിച്ചതിന് മാപ്പ്; തനിക്ക് തെറ്റുപറ്റിയെന്ന് രേവദ്; മതസ്പർദ്ദ ഉണ്ടാക്കാൻ ശ്രമിച്ചതിന് പരാതി നൽകി അഭിഭാഷകൻ
ആലുവ: കൊല്ലപ്പെട്ട ബിഹാറി സ്വദേശിനിയായ അഞ്ചുവയസുകാരിയുടെ അന്ത്യ കർമ്മത്തിന് ശേഷം പൂജാരിമാരെ അടച്ചാക്ഷേപിച്ചതിൽ ക്ഷമ ചോദിക്കുന്നുവെന്ന് ചാലക്കുടി സ്വദേശി രേവദ് ബാബു. വിഷയത്തിൽ തെറ്റ് പറ്റിയെന്നും മാപ്പ് ...