റെയിൽവേ സ്റ്റേഷനിലെ തിരക്കിൽ ഒറ്റപ്പെട്ടുപോയി; വിഷമിച്ചു നിന്ന 65കാരിയെ കുടുംബത്തിനരികിൽ എത്തിച്ച് മുംബൈ പോലീസ്, കൂപ്പുകൈകളോടെ വയോധിക
റെയിൽവേ സ്റ്റേഷനിലെ തിരക്കിൽ ഒറ്റപ്പെട്ടുപോയ 65കാരിയെ കുടുംബവുമായി ഒന്നിപ്പിച്ചതിന് പിന്നാലെ കൂപ്പുകൈകളോടെ വയോധിക നന്ദി പറയുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സൈബർ ലോകത്ത് നിറയുന്നത്. ഉത്തർപ്രദേശിലെ ബാന്ദ്ര ടെർമിനസിൽ ...