മുന്‍ പരിശീലകനെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി; നിറകണ്ണുകളോടെ പോലീസ് നായ, ഹൃദയം കീഴടക്കി ഒരു സംഗമം
ഒരിക്കല്‍ സ്നേഹിച്ച് അന്നമൂട്ടിയാല് ആ സ്നേഹം മറന്നുപോകാത്തവരാണ് നായ്ക്കള്‍. വീട്ടിലെ അംഗത്തെ പോലെയാണ് അവരും. അത്തരമൊരു സ്നേഹക്കാഴ്ചയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഏറെനാള്‍ തന്റെ പരിശീലകനായിരുന്ന ആളെ വര്‍ഷങ്ങള്‍ക്ക് ...