പിറന്നാള്‍ ആഘോഷിക്കാന്‍ റീയൂണിയന് ദ്വീപിലെത്തി; ഇടയ്ക്ക് വെച്ച് കാണാതായ ഭര്‍ത്താവിനെ പിന്നീട് യുവതി കണ്ടത് സ്രാവിന്റെ വയറ്റില്‍
പിറന്നാള്‍ ആഘോഷിക്കാന്‍ റീയൂണിയന് ദ്വീപിലെത്തിയതായിരുന്നു ബ്രിട്ടണ് സ്വദേശികളായ ദമ്പതികള്‍. ഇവിടെ വെച്ച് പുറത്തറിങ്ങിയ ഭര്‍ത്താവ് റിച്ചാര്‍ഡ് മാര്ട്ടിന് പിന്നെ തിരിച്ച് വന്നില്ല. തുടര്‍ന്ന് ഭാര്യ വരിറ്റി നല്കിയ ...