വാഹനങ്ങൾ കയറിയിറങ്ങി കീറിപ്പറഞ്ഞ ബാഗിൽ 15,000 രൂപ; അവകാശികളെ തേടി ഓട്ടോഡ്രൈവർമാർ, ഒടുവിൽ ഉടമയെ കണ്ട് കൈമാറി
തളിപ്പറമ്പ്: റോഡിൽ വാഹനങ്ങൾ കയറിയിറങ്ങി കീറിപ്പറഞ്ഞ ബാഗിൽ പണം കണ്ടപ്പോൾ പിന്നെ അമാന്തിച്ചില്ല, ഉടമയെ തേടിയിറങ്ങി ഒരുകൂട്ടം ഓട്ടോ ഡ്രൈവർമാർ. ഈ ഉദ്യമത്തിന് ഒടുവിൽ ഫലവും കണ്ടു. ...